loader
ഒരു സുപ്രധാന വിവരം — ഓൺലൈൻ ബുക്കിംഗ് 21-Jan-2026 മുതൽ ആരംഭിച്ചു!

ദിവ്യ നിമിത്ത ജ്യോതിഷം

  • ഹോം    >
  •    ക്യാമ്പെയിനുകൾ    >
  • ദിവ്യ നിമിത്ത ജ്യോതിഷം

ദിവ്യ നിമിത്ത ജ്യോതിഷം

  • ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര അങ്കണം , വിടാങ്ങര ,കാഞ്ഞിരമറ്റം

  • 25 Feb 2026 to 25 Feb 2026

  • Download
ദിവ്യ നിമിത്ത ജ്യോതിഷം

ഭക്ത ജനങ്ങളേ,

വിടാങ്ങര ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര സേവാ സമിതി സംഘം ക്ഷേത്രാങ്കണത്തിൽ വച്ച് 25 -2 -2026 ൽ രാവിലെ 8 മുതൽ ഉച്ചക്ക് 4 വരെ സത് ബ്രഹ്മ പീഠത്തിൻ്റെ നേതൃത്വത്തിൽദിവ്യ നിമിത്ത ജ്യോതിഷം പരിപാടി സംഘടിപ്പിക്കുന്ന വിവരം എല്ലാ വിശ്വാസികളെയും അറിയിക്കുന്നു.ഭക്തർ നേരിടുന്ന കഷ്ടതകൾ മനസ്സിലാക്കി അവയ്ക്കു മാർഗ്ഗനിർദേശങ്ങൾ നൽകി ദുരിത ദുഃഖ നിവാരണം നടത്തുക എന്നതാണ് ഉദ്ദേശ ലക്ഷ്യം അതിനായി എല്ലാവരും അന്നേ ദിവസം ഈ സംരംഭത്തിൽ പങ്കാളികളാകണമെന്ന് ഭഗവതി നാമത്തിൽ അഭ്യർത്ഥിക്കുന്നു.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴേ കാണുന്ന വെബ്സൈറ്റിൽ മുൻകൂർ ബുക്ക്‌ ചെയ്ത് വേണം സന്നിധിയിൽ എത്തിച്ചേരേണ്ടത്.

 
 
 



 
 
 
 
 

വിദഗ്ധനോട് സംസാരിക്കുക!

നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കൂ.നിങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശം ഞങ്ങൾ നൽകും.നിങ്ങളുടെ തീരുമാനം ശരിയായ വഴിയിലേക്ക് മാറട്ടെ.