loader
ഒരു സുപ്രധാന വിവരം — ഓൺലൈൻ ബുക്കിംഗ് 21-Jan-2026 മുതൽ ആരംഭിച്ചു!

ദിവ്യ നിമിത്ത ജ്യോതിഷം

  • ഹോം    >
  •    ക്യാമ്പെയിനുകൾ    >
  • ദിവ്യ നിമിത്ത ജ്യോതിഷം

ദിവ്യ നിമിത്ത ജ്യോതിഷം

  • സത്ബ്രഹ്മ പീഠ സന്നിധി , സത്ബ്രഹ്മ പീഠം, ബാങ്ക് ഓഫ് ഇന്ത്യ ബിൽഡിംഗ്‌, ഇടപ്പള്ളി.

  • 28 Feb 2026 to 28 Feb 2026

  • Download
ദിവ്യ നിമിത്ത ജ്യോതിഷം

ദേവ ഹിതം നിമിത്തമായി കണ്ട് പ്രശ്നപരിഹാരം കാണുന്ന രീതിയാണ് നിമിത്ത ശാസ്ത്രം. ഇത്‌ ദിവ്യസന്നിധിയിലോ മറ്റ് ചൈതന്യവത്തായ സ്ഥലത്തോ ആയിരിക്കും നടത്തപ്പെടുന്നത്.

സത്ബ്രഹ്മ പീഠ സന്നിധിയിൽ ഭഗവതി സമക്ഷം ഭക്തരുടെ കഷ്ടതയുടെ കാര്യകാരണങ്ങൾ കണ്ടെത്തി അവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ  നൽകി വരുന്നു. പരിപാവനമായ ഈ സന്നിധിയിൽ ക്ഷേത്ര ആചാരങ്ങൾ മുൻ നിർത്തി ആണ് പ്രവചനം നടത്തുന്നത്. ആയതിനാൽ ക്ഷേത്ര ആചാരങ്ങൾ പാലിച്ച് വ്രതശുദ്ധിയോടെ ആയിരിക്കണം സന്നിധിയിൽ എത്തിച്ചേരേണ്ടത്.

 
 
 



 
 
 
 
 

വിദഗ്ധനോട് സംസാരിക്കുക!

നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കൂ.നിങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശം ഞങ്ങൾ നൽകും.നിങ്ങളുടെ തീരുമാനം ശരിയായ വഴിയിലേക്ക് മാറട്ടെ.